ml_tq/JHN/04/06.md

907 B

യാക്കോബിന്‍റെ കിണറിനരികെ യേശു നില്‍ക്കുമ്പോള്‍ ആരവിടെ വന്നു?

ഒരു ശമര്യസ്ത്രീ വെള്ളം കോരുവാന്‍ അവിടെ വന്നു.[4:7].

യേശുവിന്‍റെ ശിഷ്യന്മാര്‍ എവിടെയായിരുന്നു?

അവര്‍ ഭക്ഷണം വാങ്ങേണ്ടതിനു പട്ടണത്തിലേക്ക് പോയിരുന്നു.[4:8].

യേശു ശമര്യസ്ത്രീയോടു ആദ്യം പറഞ്ഞത് എന്താണ്?

താന്‍ അവളോട്‌,"എനിക്ക് കുടിപ്പാന്‍ അല്‍പ്പം വെള്ളം തരുമോ" എന്ന് പറഞ്ഞു.[4:7].