ml_tq/JHN/04/01.md

539 B

യേശു എപ്പോഴാണ് യഹൂദ്യ വിട്ടു ഗലീലയിലേക്ക് പോയത്?

യോഹന്നാനെക്കാള്‍ കൂടുതല്‍ പേരെ യേശു സ്നാനപ്പെടുത്തുന്നു എന്ന് പരീശന്മാര്‍ കേട്ടുവെന്നു അറിഞ്ഞപ്പോഴാണ് യേശു യഹൂദ്യ വിട്ടു ഗലീല യിലേക്ക് പോയത്.[4:1-3].