ml_tq/JHN/03/19.md

2.1 KiB

എന്തുകൊണ്ട് ജനം ശിക്ഷാവിധിയില്‍ അകപ്പെടുന്നത്?

ജനം ശിക്ഷാവിധിയിലകപ്പെടുന്നത് എന്തുകൊണ്ടെന്നാല്‍, വെളിച്ചം ലോകത്തില്‍ വന്നിട്ടും, മനുഷ്യന്‍ തന്‍റെ പ്രവര്‍ത്തികള്‍ ദോഷകരമായതിനാല്‍ വെളിച്ചത്തെക്കാളും അധികമായി ഇരുളിനെ സ്നേഹിച്ചതിനാല്‍ തന്നെ ജനം ന്യായവിധിയില്‍ അകപ്പെടുന്നു.[3:19].

എന്തുകൊണ്ട് തിന്മ പ്രവര്‍ത്തിക്കുന്നവര്‍ വെളിച്ചത്തിലേക്ക് വരുന്നില്ല?

തിന്മ പ്രവര്‍ത്തിക്കുന്നവര്‍ വെളിച്ചത്തെ വെറുക്കുകയും തങ്ങളുടെ പ്രവ ര്‍ത്തി വെളിപ്പെടുവാന്‍ ആഗ്രഹിക്കതിരിക്കയും ചെയ്യുന്നതുകൊണ്ട് വെളി ച്ചത്തിലേക്ക് വരാതിരിക്കയും ചെയ്യുന്നു.[3:20].

സത്യത്തെ അനുസരിക്കുന്നവര്‍ എന്തുകൊണ്ട് വെളിച്ചത്തിലേക്ക് വരുന്നു?

അവരുടെ പ്രവര്‍ത്തികള്‍ വ്യക്തമായി പ്രത്യക്ഷപ്പെടേണ്ടതിനും അവരുടെ പ്രവര്‍ത്തികളൊക്കെയും ദൈവത്തിനു അനുസരണമായതെന്നു ബോധ്യപ്പെടു ത്തേണ്ടതിനുംഅവര്‍ വെളിച്ചത്തിലേക്ക് വരുന്നു.[3:21].