ml_tq/JHN/03/16.md

1.0 KiB

ദൈവം ലോകത്തെ സ്നേഹിക്കുന്നുവെന്ന് എപ്രകാരം പ്രദര്‍ശിപ്പിച്ചു?

തന്‍റെ അതുല്യനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുവാന്തക്കവണ്ണം പുത്രനെ നല്‍കിക്കൊണ്ട് ദൈവം തന്‍റെ സ്നേഹത്തെ പ്രദര്‍ശിപ്പിച്ചു.[3:16].

ലോകത്തിനു ശിക്ഷാവിധി നല്കുവനാണോ ദൈവം തന്‍റെ പുത്രനെ

അയച്ചത്?

അല്ല. തന്‍റെ പുത്രന്‍ മുഖാന്തിരം ലോകം രക്ഷപ്പെടുവാനാണ് ദൈവം തന്‍റെ പുത്രനെ അയച്ചത്.[3:17].