ml_tq/JHN/03/09.md

961 B

യേശു എപ്രകാരമാണ് നിക്കൊദേമോസിനെ ശാസിച്ചത്?

യേശു നിക്കൊദേമോസിനെ ശാസിച്ചു പറഞ്ഞത്, "നീ യിസ്രയേലില്‍ ഒരു ഗുരുവല്ലയോ, ഈക്കാര്യങ്ങളൊന്നും ഗ്രഹിക്കുന്നില്ലയോ?" മാത്രമല്ല, നിക്കൊദേമോസിനെ ശാസിച്ചു പറഞ്ഞത്, ഞാന്‍ ഭുമിയിലുള്ളത് നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലയെങ്കില്‍, സ്വര്‍ഗീയ കാര്യങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ എപ്രകാരം വിശ്വസിക്കും?"[3:10-12].