ml_tq/JHN/03/03.md

935 B

യേശുവിന്‍റെ പ്രസ്താവനകള്‍ നിക്കൊദേമോസിനു ആശയക്കുഴപ്പവും

അമ്പരപ്പും ഉണ്ടാക്കിയെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന നിക്കൊദേമോസിന്‍റെ ചോദ്യങ്ങള്‍ ഏവ?

നിക്കൊദേമോസ് പറഞ്ഞവ, "ഒരു മനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതെ ങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കുവാന്‍ സാധിക്കു മോ?"" ഇതൊക്കെ എപ്രകാരം സംഭവിക്കും എന്നും" നിക്കൊദേമോസ് പറഞ്ഞു.[3:.4&9].