ml_tq/JHN/03/01.md

1004 B

നിക്കൊദേമോസ് ആരായിരുന്നു?

നിക്കൊദേമോസ് ഒരു പരീശനും, യഹൂദ ആലോചന സംഘത്തിലെ ഒരു അംഗവുമായിരുന്നു.[3:1].

നിക്കൊദേമോസ് യേശുവിനോട് എന്താണ് സാക്ഷീകരിച്ചത്?

നിക്കൊദേമോസ് യേശുവിനോട്, "റബ്ബി, നീ ആന്ന് ദൈവത്തിന്‍റെ അടുക്കല്‍നിന്ന് വന്ന ഗുരുവെന്നു ഞങ്ങള്‍ അറിയുന്നു; ദൈവം അങ്ങയോടുകൂടെ ഇല്ലെങ്കില്‍ അങ്ങ് ചെയ്യുന്ന ഈ അടയാള ങ്ങളെ ചെയ്യുവാന്‍ ആര്‍ക്കും കഴിയുകയില്ല" എന്ന് പറഞ്ഞു.[3:2].