ml_tq/JHN/02/23.md

1.1 KiB

എന്തുകൊണ്ട് അനേകര്‍ യേശുവിന്‍റെ നാമത്തില്‍ വിശ്വസിച്ചു?

താന്‍ ചെയ്ത അടയാളങ്ങള്‍ കണ്ടതുകൊണ്ടു അവര്‍ വിശ്വസിച്ചു.[2:23].

എന്തുകൊണ്ട് യേശു തന്നെത്താന്‍ വിശ്വസിച്ചു ജനത്തിലാശ്രയിച്ചില്ല?

യേശു തന്നെത്താന്‍ ജനത്തില്‍ ആശ്രയിക്കാതിരുന്നത് എന്തുകൊണ്ടെന്നാല്‍, യേശു സകലരെയും അറിഞ്ഞിരുന്നതുകൊണ്ടും, മനുഷ്യരില്‍ എന്താണ് ഉള്ളത് അറിയാവുന്നതുകൊണ്ടും, മനുഷ്യരെക്കുറിച്ചുള്ള ആരുടേയും സാക്ഷ്യം തനിക്കാവശ്യം ഇല്ലാതിരുന്നതിനാലും ആണ്.[2:24:25].