ml_tq/JHN/02/20.md

274 B

യേശു ഏതു ആലയത്തെയാണ് സൂചിപ്പിച്ചത്?

യേശു തന്‍റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്.[2:21].