ml_tq/JHN/02/17.md

900 B

യേശുവിന്‍റെ ഈ പ്രവര്‍ത്തിയോട് യഹൂദ മേധാവികള്‍ എപ്രകാരം

പ്രതികരിച്ചു?

അവര്‍ യേശുവിനോട്, "ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് നീ ഞങ്ങള്‍ക്ക് എന്ത് അടയാളം കാണിക്കുന്നു?" എന്ന് ചോദിച്ചു.[2:18].

യഹൂദ മേധാവികളോട് യേശു എന്ത് മറുപടി നല്‍കി?

യേശു അവരോടു പറഞ്ഞത്‌, "ഈ മന്ദിരം നശിപ്പിക്കുക, ഞാന്‍ അതിനെ മൂന്നു ദിവസംകൊണ്ട് അത് പണിയും" എന്നാണ്.[2:19].