ml_tq/JHN/02/15.md

1.1 KiB

വില്‍പ്പനക്കാരോടും നാണയ കൈമാറ്റക്കാരോടും യേശു എന്തു ചെയ്തു?

താന്‍ കയറുകൊണ്ട് ഒരു ചാട്ടവാറുണ്ടാക്കി അവരുടെ കാളകളെയും ആടുകളെയും ദേവാലയത്തില്‍ നിന്നും പുറത്താക്കി. നാണയ കൈമാറ്റം ചെയ്തവരുടെ മേശകള്‍ മറിച്ചിട്ട് നാണയങ്ങള്‍ ചിതറിച്ചു കളഞ്ഞു. [2:15].

പ്രാവുകളെ വില്‍ക്കുന്നവരോട് യേശു എന്താണ് പറഞ്ഞത്?

അവന്‍ പറഞ്ഞത്:"ഇത് ഇവിടെനിന്നു എടുത്തുകൊണ്ടു പോകുക. എന്‍റെ പിതാവിന്‍റെ ഭവനത്തെ വ്യാപാരസ്ഥലമാക്കരുത്"[2:16].