ml_tq/JHN/02/09.md

794 B

വീഞ്ഞായിത്തീര്‍ന്ന വെള്ളം രുചിച്ചുനോക്കിയ പ്രധാന വിരുന്നുവാഴി

എന്താണ് പറഞ്ഞത്?

പ്രധാന വിരുന്നുവാഴി പറഞ്ഞത്,"എല്ലാവരും നല്ല വീഞ്ഞ് ആദ്യം കൊടുക്കുകയും ലഹരിപിടിച്ചതിനുശേഷം വീര്യം കുറഞ്ഞത്‌ പിന്നീട് കൊടുക്കും. എന്നാല്‍ താങ്കള്‍ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷി ച്ചുവെച്ചുവല്ലോ" എന്നാണ്.[2:10].