ml_tq/JHN/02/06.md

503 B

യേശു വേലക്കാരോട് ചെയ്യുവാന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഏവ?

ആദ്യം കല്‍പ്പാത്രങ്ങളില്‍ വെള്ളം നിറക്കുവാന്‍ പറഞ്ഞു. അനന്തരം വിരുന്നു വാഴിക്കു കൊണ്ട് പോയി "വെള്ളം" കൊടുക്കുവാന്‍ പറഞ്ഞു.[2:7-8].