ml_tq/JHN/02/01.md

397 B

ഗലീലയിലെ കാനാവില്‍ നടന്ന വിവാഹത്തില്‍ ആരുണ്ടായിരുന്നു?

യേശുവും, അമ്മയും, ശിഷ്യന്മാരും ഗലീലയിലെ കാനാവില്‍ നടന്ന വിവാഹത്തില്‍ ഉണ്ടായിരുന്നു.[2:1&11].