ml_tq/JHN/01/40.md

1.1 KiB

യോഹന്നാന്‍ പറയുന്നതു കേട്ട് യേശുവിനെ പിന്‍ഗമിച്ച രണ്ടുപേരില്‍

ഒരാളുടെ പേര് എന്തായിരുന്നു?

രണ്ടുപേരില്‍ ഒരാളുടെ പേര് അന്ത്രെയാസ് എന്നായിരുന്നു.[1:40].

അന്ത്രെയോസ് തന്‍റെ സഹോദരനായ ശീമോനോട് യേശുവിനെ കുറിച്ച്

എന്താണ് പറഞ്ഞത്?

അന്ത്രെയാസ് ശീമോനോട്,"ഞങ്ങള്‍ മശീഹായെ കണ്ടു" എന്നു പറഞ്ഞു.[1:41].

ശീമോനെ എപ്രകാരം വിളിക്കുമെന്നാണ് യേശു പറഞ്ഞത്?

ശീമോനെ കേഫാ എന്ന് വിളിക്കുമെന്ന് യേശു പറഞ്ഞു. (അതിന്‍റെ അര്‍ഥം പത്രോസ് എന്നാണ്) [1:42].