ml_tq/JHN/01/32.md

611 B

യേശുവാണ് ദൈവപുത്രന്‍ എന്ന് യോഹന്നാനു വെളിപ്പെടുത്തിയത്

എന്ത് അടയാളമാണ്?

ആത്മാവ് ആരുടെമേല്‍ വന്നിറങ്ങി ആവസിക്കുന്നതായി യോഹന്നാന്‍ കാണുന്നതാണ് അടയാളം, ആ വ്യക്തി പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവനായിരിക്കും.[1:32-34].