ml_tq/JHN/01/29.md

1.1 KiB

യേശു തന്‍റെ അടുക്കലേക്കു വരുന്നത് കണ്ടപ്പോള്‍ യോഹന്നാന്‍ പറഞ്ഞ

തെന്താണ്?

താന്‍ പറഞ്ഞത്,"നോക്കുക, ലോകത്തിന്‍റെ പാപത്തെ ചുമന്നൊഴിക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" എന്നാണ്.[1:29].

ജലത്താല്‍ സ്നാനപ്പെടുത്തുവാനായി യോഹന്നാന്‍ വന്നത് എന്തുകൊണ്ട്?

താന്‍ ജലത്താല്‍ സ്നാനപ്പെടുത്തുന്നവനായി വന്നത് എന്തെന്നാല്‍, യേശു, ലോകത്തിന്‍റെ പാപം ചുമന്നൊഴിക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് ഇസ്രായേലിനു വെളിപ്പെടേണ്ടതുണ്ടായിരുന്നു.[1:31].