ml_tq/JHN/01/22.md

773 B

യെരുശലേമില്‍നിന്നുള്ള പുരോഹിതന്മാരും ലേവ്യരും ചോദിച്ചപ്പോള്‍ താന്‍ ആരാണെന്നാണ് യോഹന്നാന്‍ പറഞ്ഞത്?

അവന്‍ പറഞ്ഞത്,"മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണ്‌ ഞാന്‍",യെശ്ശയ്യ പ്രവാചകന്‍ പറഞ്ഞതുപോലെ "കര്‍ത്താവിന്‍റെ വഴി നേരെയാക്കുന്നവന്‍റെ ശബ്ദം ഞാന്‍ തന്നെ" എന്ന് പറഞ്ഞു.[1:19-23].