ml_tq/JHN/01/16.md

1.3 KiB

യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നവന്‍റെ നിറവില്‍നിന്നു നമുക്കെന്താണ്

ലഭ്യമായത്?

അവന്‍റെ നിറവില്‍ നിന്ന് നമുക്ക് സൌജന്യ ദാനങ്ങള്‍ക്കുമേല്‍ സൌജന്യ ദാനങ്ങള്‍ ലഭിച്ചിരിക്കുന്നു.[1:16].

യേശുക്രിസ്തു മുഖാന്തിരം നമുക്ക് എന്താണ് വന്നത്?

യേശുക്രിസ്തു മുഖാന്തിരം കൃപയും സത്യവും വന്നു.[1:17].

ആരെങ്കിലും ദൈവത്തെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

ഒരു മനുഷ്യനും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല.[1:18].

ആരാണ് ദൈവത്തെ നമുക്ക് വെളിപ്പെടുത്തി തന്നത്?

പിതാവിന്‍റെ മടിയില്‍ ഇരുന്നവനാണ് ദൈവത്തെ നമുക്ക് വെളിപ്പെടുത്തി തന്നത്.[[1:18].