ml_tq/JHN/01/12.md

856 B

തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കായി വെളിച്ചമായവന്‍ എന്തു ചെയ്തു?

തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവമക്കള്‍ ആകുവാന്‍ അധി കാരം കൊടുത്തു.[1:13].

തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എപ്രകാരം ദൈവമക്കളാകുവാന്‍

സാധിക്കും?

ദൈവത്താല്‍ ജനിക്കുന്നതുമൂലം അവര്‍ക്ക് ദൈവമക്കളാകുവാന്‍ സാധിക്കും.[1:1:3].