ml_tq/JHN/01/10.md

550 B

യോഹാന്നാന്‍ സാക്ഷ്യം പറഞ്ഞതായ വെളിച്ചത്തെ ലോകം അറിയുകയോ സ്വീകരിക്കുകയോ ചെയ്തിരിന്നുവോ?

യോഹന്നാന്‍ സാക്ഷ്യം പറഞ്ഞതായ വെളിച്ചത്തെ ലോകം അറിയുകയോ, ആ വെളിച്ചത്തെ സ്വന്തജനം സ്വീകരിക്കുകയോ ചെയ്തില്ല.[1:10-11]..