ml_tq/JHN/01/06.md

715 B

ദൈവത്താല്‍ അയക്കപ്പെട്ട മനുഷ്യന്‍റെ പേര് എന്തായിരുന്നു?

അവന്‍റെ പേര് യോഹന്നാന്‍ എന്നായിരുന്നു.[1:6].

യോഹന്നാന്‍ എന്ത് ചെയ്യുവാന്‍ വേണ്ടി വന്നു?

അവന്‍ വെളിച്ചത്തെകുറിച്ചു സാക്ഷ്യം പറയേണ്ടതായ സാക്ഷിയായി, താന്‍ മുഖാന്തിരം എല്ലാവരും വിശ്വസിക്കേണ്ടതിനായി വന്നു.[1:7],