ml_tq/JHN/01/01.md

776 B

ആദിയില്‍ എന്തുണ്ടായിരുന്നു?

ആദിയില്‍ വചനമുണ്ടായിരുന്നു.[1:1].

വചനം ആരോടുകൂടെ ആയിരുന്നു?

വചനം ദൈവത്തോടുകൂടെ ആയിരുന്നു.[1:1-2].

വചനം എന്തായിരുന്നു?

വചനം ദൈവമായിരുന്നു.[1:1].

വചനം കൂടാതെ എന്തെങ്കിലും സൃഷ്ടിച്ചിരുന്നുവോ?

സകലവും അവന്‍ മുഖാന്തിരം ഉളവായി, ഉളവായത് ഒന്നും അവനെക്കൂടാതെ ഉളവായതല്ല'[1:3].