ml_tq/JAS/05/16.md

1.1 KiB

സൌഖ്യം പ്രാപിക്കേണ്ടതിന് വിശ്വാസികള്‍ പരസ്പരം ചെയ്യേണ്ടതായ, യാക്കോബ് പറയുന്നതായ രണ്ടു കാര്യങ്ങള്‍ ഏവ?

വിശ്വാസികള്‍ അനോന്യം കുറ്റങ്ങള്‍ ഏറ്റുപറയുകയും ഒരുവനുവേണ്ടി വേറൊരുവന്‍ പ്രാര്‍ഥിക്കുകയും വേണം.[5:16].

പ്രാര്‍ത്ഥനയെക്കുറിച്ച് ഏലിയാവ് നമുക്ക് കാണിച്ചുതരുന്ന ഉദാഹരണത്തെക്കുറിച്ച് യാക്കോബ് നമ്മോടു എന്താണ് പറയുന്നത്?

എലിയാവിന്‍റെ ഉദാഹരണം നമ്മെ കാണിക്കുന്നത് നീതിമാന്‍റെ പ്രാര്‍ത്ഥന വളരെ ഫലവത്താകുന്നു എന്നാണ്.[5:16-18].