ml_tq/JAS/05/12.md

519 B

വിശ്വാസിയുടെ "ഉവ്വ്" എന്നതിനും "ഇല്ല" എന്നതിനും എപ്രകാരമുള്ള വിശ്വസനീ യതയാണ് യാക്കോബ് പ്രസ്‌താവിക്കുന്നത്?

ഒരു വിശ്വാസിയുടെ "ഉവ്വ്" എന്നത് "ഉവ്വെന്നും" "ഇല്ല"എന്നത് "ഇല്ല" എന്നും ആയിരിക്കണം'[5:12].