ml_tq/JAS/05/04.md

647 B

ഈ ധനവാന്മാര്‍ അവരുടെ വേലക്കാരോട് എപ്രകാരം പെരുമാറി?

ഈ ധനവാന്മാര്‍ അവരുടെ വേലക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.[5:4].

ഈ ധനവാന്മാര്‍ നീതിമാന്മാരോട് എപ്രകാരം പെരുമാറി?

ഈ ധനവാന്മാര്‍ നീതിമാന്മാരെ കുറ്റംവിധിക്കുകയും കൊല്ലുകയും ചെയ്തു.[5:6].