ml_tq/JAS/04/13.md

714 B

ഭാവിയില്‍ സംഭവിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് വിശ്വാസികള്‍ എപ്രകാരം

സംസാരിക്കണമെന്നാണ് യാക്കോബ് പറയുന്നത്?

യാക്കോബ് വിശ്വാസികളോട് പറയുവാന്‍ ആവശ്യപ്പെടുന്നത്, ദൈവം അനുവദിക്കു ന്നുവെങ്കില്‍ നാം ജീവിക്കുകയും അതും ഇതുമൊക്കെ ചെയ്യുകയും ചെയ്യും എന്നാണ്.[4:13-15].