ml_tq/JAS/04/06.md

839 B

ദൈവം ആരോടാണ് എതിര്‍ത്തുനില്‍ക്കുന്നത്, ആര്‍ക്കാണ് താന്‍ കൃപ നല്‍കുന്നത്?

ദൈവം അഹങ്കാരിയോടു എതിര്‍ത്തു നില്‍ക്കുന്നു, എന്നാല്‍ താഴ്മയുള്ളവര്‍ക്ക് കൃപ നല്‍കുന്നു.[4:6].

ദൈവത്തിനു സ്വയം സമര്‍പ്പിക്കുകയും പിശാചിനോട്‌ എതിര്‍ത്തു നില്‍ക്കുകയും

ചെയ്യുന്ന വ്യക്തിയോട് പിശാചു എന്ത് ചെയ്യും?

പിശാച് ഓടിപ്പോകും.[4:7].