ml_tq/JAS/04/04.md

609 B

ഒരു മനുഷ്യന്‍ ലോകത്തിന്‍റെ സ്നേഹിതനാകുവാന്‍ തീരുമാനിച്ചാല്‍, ആ മനു ഷ്യന്‍റെ ദൈവവുമായുള്ള ബന്ധം എപ്രകാരമുള്ളതായിരിക്കും?

ലോകത്തിന്‍റെ സ്നേഹിതനാകുവാന്‍ തീരുമാനിക്കുന്ന ഒരു വ്യക്തി സ്വയം ദൈവത്തിന്‍റെ ശത്രുവാക്കുന്നു.[4:4].