ml_tq/JAS/04/01.md

1.1 KiB

വിശ്വാസികള്‍ക്കിടയില്‍ വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാകുന്നതിന്‍റെ മുഖാന്തിരം

എന്തെന്നാണ് യാക്കോബ് പറയുന്നത്?

ദുരാഗ്രഹങ്ങളാണ് അവര്‍ക്കിടയില്‍ യുദ്ധം ഉളവാക്കുന്ന മുഖാന്തിരമായിരിക്കുന്നത്. [4:1].

വിശ്വാസികള്‍ക്ക് അവരുടെ അപേക്ഷകള്‍ ദൈവത്തില്‍നിന്നു ലഭിക്കാത്തത് എന്തു

കൊണ്ട്?

അവര്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടെന്നാല്‍ അവരുടെ തിന്മയായ ആഗ്രഹങ്ങളാല്‍ ഉള്ള തെറ്റായ കാര്യങ്ങളില്‍ ചിലവിടേണ്ടതിനു യാചിക്കുന്നതിനാലാണ്.[4:3].