ml_tq/JAS/03/15.md

677 B

ഉയരത്തില്‍നിന്നുള്ള ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്ന സ്വഭാവങ്ങള്‍ ഏവ?

സമാധാന കാംഷിയും, മാന്യനും, സഹൃദയനും, കരുണയും സത്ഫലങ്ങള്‍ നിറഞ്ഞവനും, പക്ഷപാതരഹിതനും, ആത്മാര്‍ഥത ഉള്ളവനുമായ വ്യക്തിയാണ് ഉയരത്തില്‍നിന്നുള്ള ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നത്.[3:17].