ml_tq/JAS/03/13.md

1.2 KiB

ഒരു മനുഷ്യന് തന്‍റെ ജ്ഞാനത്തെയും വിവേകത്തെയും എപ്രകാരം വെളിപ്പെടുത്തു വാന്‍ കഴിയും?

ഒരു മനുഷ്യന് തന്‍റെ ജ്ഞാനത്തെയും വിവേകത്തെയും താഴ്മയോടെ താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മൂലം വെളിപ്പെടുത്തുവാന്‍ കഴിയും.[3:13].

ഭൌമികവും, അനാത്മികവും പൈശാചികവുമായ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്ന

മനോഭാവം എപ്രകാരമുള്ളതാണ്?

കയ്പ്പേറിയ അസൂയയും സ്വാര്‍ത്ഥതയുള്ള താത്പ്പര്യങ്ങളും ഉള്ള വ്യക്തിക്കാണ് ഭൌമികവും, അനാത്മികവും, പൈശാചികവുമായ ജ്ഞാനം ഉള്ളത്.[3:14-16].