ml_tq/JAS/03/09.md

356 B

ഒരേ വായില്‍നിന്നും പുറത്തേക്ക് വരുന്ന രണ്ടു കാര്യങ്ങള്‍ ഏതെല്ലാം?

അനുഗ്രഹവും ശാപവും ഒരേ വായില്‍ നിന്നും പുറത്തേക്ക് വരുന്നു.[3:9-10].