ml_tq/JAS/03/03.md

578 B

ഒരു ചെറിയ വസ്തുവിനു എപ്രകാരം വലിയ വസ്തുക്കളെ നിയന്ത്രിക്കുവാന്‍

കഴിയുമെന്നതിനു യാക്കോബ് നല്‍കുന്ന രണ്ടു ഉദാഹരണങ്ങള്‍ ഏവ?

യാക്കോബ് കുതിരയുടെ കടിഞ്ഞാണും കപ്പലിന്‍റെ ചുക്കാനും ഉദാഹരണങ്ങളായി ഉപയോഗിക്കുന്നു.[3:3-4].