ml_tq/JAS/03/01.md

1.3 KiB

എന്തുകൊണ്ടാണ് അധികമാളുകള്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുതെന്ന് യാക്കോബ്

പറയുന്നത്?

അധികമാളുകള്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുതെന്ന് യാക്കോബ് പറഞ്ഞത് എന്തു കൊണ്ടെന്നാല്‍ അവര്‍ക്ക് അധികമായ ന്യായവിധി ലഭ്യമാകും.[3:1].

ആരാണ് ഇടറുന്നത്, എത്ര വഴികളിലൂടെ?

നാമെല്ലാവരും, നിരവധി വഴികളിലൂടെ ഇടറുന്നു.[3:2].

എപ്രകാരമുള്ള മനുഷ്യനാണ് തന്‍റെ മുഴുവന്‍ ശരീരത്തെയും നിയന്ത്രിക്കുവാന്‍ കഴിയുന്നത്?

തന്‍റെ വാക്കുകളില്‍ ഇടറിപ്പോകാത്തവന്‍ തന്‍റെ മുഴുവന്‍ ശരീരത്തെയും നിയന്ത്രി ക്കുവാന്‍ പ്രാപ്തന്‍ ആണ്.[3:2].