ml_tq/JAS/02/21.md

1.0 KiB

അബ്രഹാം തന്‍റെ വിശ്വാസത്തെ പ്രവര്‍ത്തികളാല്‍ എപ്രകാരം പ്രദര്‍ശിപ്പിച്ചു?

അബ്രഹാം യിസഹാക്കിനെ യാഗപീടത്തിന്മേല്‍ അര്‍പ്പിച്ചതിനാല്‍ തന്‍റെ പ്രവര്‍ ത്തിയാല്‍ വിശ്വാസത്തെ പ്രദര്‍ശിപ്പിച്ചു.[2:21-22].

അബ്രഹാമിന്‍റെ പ്രവര്‍ത്തിയോടുകൂടിയുള്ള വിശ്വാസത്താല്‍ ഏതു വചനമാണ്

നിവര്‍ത്തിയായത്?

നിവര്‍ത്തിയായ വചനം പറയുന്നത്, "അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു, അത് അവനു നീതിയായി കണക്കിട്ടു"എന്നാണ്.[2:23].