ml_tq/JAS/02/18.md

865 B

നമ്മുടെ വിശ്വാസത്തെ എപ്രകാരം പ്രകടിപ്പിക്കണമെന്നാണ് യാക്കോബ് പറയുന്നത്?

യാക്കോബ് പറയുന്നത് നമ്മുടെ വിശ്വാസത്തെ നമ്മുടെ പ്രവര്‍ത്തികളാല്‍ പ്രകടി പ്പിക്കണമെന്നാണ്.[2:18].

വിശ്വാസം ഉണ്ടെന്നു പറയുന്നവരും പിശാചും അവകാശപ്പെടുന്നത് എന്താണ്?

വിശ്വാസം ഉണ്ടെന്നു പറയുന്നവരും പിശാചും ഒരു ദൈവം ഉണ്ടെന്നു വിശ്വസി ക്കുന്നു.[2:19].