ml_tq/JAS/02/14.md

1.2 KiB

തനിക്കു വിശ്വാസം ഉണ്ടെന്നു അവകാശപ്പെടുകയും, എന്നാല്‍ ആവശ്യത്തിലിരിക്കുന്ന വരെ സഹായിക്കാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് യാക്കോബ് എന്താണ്

പറയുന്നത്?

യാക്കോബ് പറയുന്നത് വിശ്വാസം ഉണ്ടെന്നു അവകാശപ്പെടുകയും, ആവശ്യത്തിലിരി ക്കുന്നവരെ സഹായിക്കാതിരിക്കയും ചെയ്യുന്നവരുടെ വിശ്വാസം അവരെ രക്ഷിക്കയില്ല എന്നാണ്‌.[2:14-16].

പ്രവര്‍ത്തിയില്ല എങ്കില്‍ ആ വിശ്വാസം അതില്‍ത്തന്നെ എന്താണ്?

പ്രവര്‍ത്തിയില്ലാത്ത വിശ്വാസം, അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്.[2:17].