ml_tq/JAS/01/26.md

954 B

നാം യഥാര്‍ത്ഥ ഭക്തരായിരിക്കേണ്ടതിനു എന്താണ് നിയന്ത്രണവിധേയമാകേണ്ടത്?

നാം യഥാര്‍ത്ഥ ഭക്തരായിരിക്കേണ്ടതിനു നാവ് നിയന്ത്രണവിധേയമാകണം.[1:26].

ദൈവമുന്‍പാകെ ശുദ്ധവും കളങ്കരഹിതവുമായ ഭക്തി എന്താണ്?

ദൈവമുന്‍പാകെ ശുദ്ധവും കളങ്കരഹിതവുമായ ഭക്തിയെന്നത് അനാഥരെയും വിധ വകളെയും സന്ദര്‍ശിക്കുന്നതും, ലോകത്തിന്‍റെ കളങ്കം പറ്റാതെ സ്വയം സൂക്ഷിക്കുന്ന തുമാണ്.[1:27].