ml_tq/JAS/01/22.md

601 B

നമ്മെത്തന്നെ നമുക്ക് വഞ്ചിപ്പാന്‍ കഴിയുമെന്ന് എപ്രകാരമെന്നാണ് യാക്കോബ്

പറയുന്നത്?

നാം വചനം കേള്‍ക്കുകയും അതിന്‍ പ്രകാരം ചെയ്യതെയിരിക്കുകയുമാണെങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുന്നവരാകുമെന്നാണ് യാക്കോബ് പറയുന്നത്.[1:22].