ml_tq/JAS/01/19.md

633 B

നമ്മുടെ കേള്‍വി, സംസാരം, വികാരങ്ങള്‍ സംബന്ധിച്ച് എന്ത് ചെയ്യണമെന്നാണ്

യാക്കോബ് നമ്മോടു പറയുന്നത്?

യാക്കോബ് നമ്മോടു പറയുന്നത് നാം കേള്‍പ്പാന്‍ വേഗതയും, സംസാരിപ്പാന്‍ താമസവും, കോപപ്പെടുവാന്‍ മന്ദഗതിയുള്ളവരും ആയിരിക്കണമെന്നാണ്.[1:19].