ml_tq/JAS/01/17.md

759 B

ജ്യോതികളുടെ പിതാവിങ്കല്‍ നിന്ന് എന്തു വരുന്നു?

ജ്യോതികളുടെ പിതാവിങ്കല്‍നിന്നു എല്ലാ നല്ല ദാനങ്ങളും ഓരോ ഉല്‍കൃഷ്ടമായ ദാനങ്ങളും വരുന്നു.[1:17].

എന്തുനിമിത്തമാണ് ദൈവം ജീവന്‍ നല്‍കുവാനായി നമ്മെ തിരഞ്ഞെടുത്തത്?

സത്യവചനം നിമിത്തമാണ് ദൈവം ജീവനെ നല്‍കുവാനായി നമ്മെ തിരഞ്ഞെടുത്തത്.[1:18].