ml_tq/JAS/01/14.md

744 B

ഒരു വ്യക്തി എന്തിനാലാണ് തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നത്?

ഒരു വ്യക്തിയുടെ ദോഷകരമായ ആഗ്രഹങ്ങള്‍ നിമിത്തം തിന്മയാല്‍ പരീക്ഷിക്ക പ്പെടുന്നു.[1:14].

പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതിന്‍റെ അനന്തരഫലം എന്താണ്?

പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതിന്‍റെ അനന്തരഫലം മരണമാണ്.[1:15].