ml_tq/JAS/01/09.md

487 B

എന്തുകൊണ്ട് സമ്പന്നനായ സഹോദരന്‍ താഴ്മയുള്ളവനായിരിക്കണം?

സമ്പന്നനായ സഹോദരന്‍ താഴ്മയുള്ളവനായിരിക്കേണ്ടത് എന്തുകൊണ്ടെന്നാല്‍ താന്‍ പുഷ്പങ്ങള്‍പോലെ നീങ്ങിപ്പോകുന്നവനാണ്.[1:10-11].