ml_tq/JAS/01/06.md

499 B

സംശയത്തോടെ അപേക്ഷിക്കുന്നവന് എന്ത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്?

സംശയത്തോടെ അപേക്ഷിക്കുന്നവന്‍ കര്‍ത്താവില്‍നിന്ന് എന്തെങ്കിലും ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.[1:6-8].