ml_tq/JAS/01/01.md

1.3 KiB

യാക്കോബ് ആര്‍ക്കാണ് ഈ ലേഖനം എഴുതുന്നത്‌?

യാക്കോബ് ഈ ലേഖനം ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ ക്കാണ് എഴുതുന്നത്‌.[1:1].

ഉപദ്രവങ്ങള്‍ നേരിടുമ്പോള്‍, തന്‍റെ വായനക്കാര്‍ എപ്രകാരമുള്ള

മനോഭാവമുള്ളവരായിരിക്കണമെന്നാണ് യാക്കോബ് പറയുന്നത്?

യാക്കോബ് പറയുന്നത് ഉപദ്രവങ്ങള്‍ നേരിടുമ്പോള്‍ എല്ലാ സന്തോഷത്തോടുകൂടെ അത് അനുഭവിക്കണമെന്നാണ്.[1:2].

നമ്മുടെ വിശ്വാസത്തിന്‍റെ പരിശോധന എന്താണ് ഉളവാക്കുന്നത്?

നമ്മുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരതയും പക്വതയും ഉളവാക്കുന്നു.[1:3-4].