ml_tq/HEB/13/15.md

859 B

ചോഎപ്രകാരമുള്ള യാഗമാണ്‌ വിശ്വാസികള്‍ ദൈവത്തിനു നിരന്തരം അര്‍പ്പിക്കേണ്ടത്‌?

വിശ്വാസികള്‍ ദൈവത്തിനു നിരന്തരമായി സ്തോത്രമെന്ന യാഗമാണ്‌ അര്‍പ്പിക്കേണ്ടത്‌.[13:15].

വിശ്വാസികള്‍ക്ക് അവരുടെ നേതാക്കന്മാരോട് എപ്രകാരമുള്ള മനോഭാവമാണ് വേണ്ടത്?

വിശ്വാസികള്‍ അവരുടെ നേതാക്കന്മാരെ അനുസരിക്കയും സമര്‍പ്പിക്കുകയും വേണം.[13:17].