ml_tq/HEB/13/12.md

1.3 KiB

യേശു എവിടെയാണ് കഷ്ടത അനുഭവിച്ചത്?

യേശു നഗരവാതിലിനു പുറത്താണ് കഷ്ടത അനുഭവിച്ചത്.[13:12].

വിശ്വാസികള്‍ എവിടേക്ക് പോകണം, എന്തുകൊണ്ട്?

വിശ്വാസികള്‍ യേശുവിന്‍റെ നിന്ദയും ചുമന്നുകൊണ്ട് പാളയത്തിനു പുറത്ത് തന്‍റെ അടുക്കല്‍ കടന്നുചെല്ലണം.[13:13].

വിശ്വാസികള്‍ക്ക് എപ്രകാരമുള്ള സ്ഥിരതയുള്ള നഗരമാണ് ഭൂമിയില്‍ ഉള്ളത്?

വിശ്വാസികള്‍ക്ക് ഇവിടെ ഭൂമിയില്‍ സ്ഥിരമായ നഗരം ഇല്ല.[13:14].

വിശ്വാസികള്‍ എപ്രകാരമുള്ള നഗരത്തെയാണ് അന്വേഷിക്കേണ്ടത്‌?

വരുവാന്‍ പോകുന്ന നഗരത്തെയാണ് വിശ്വാസികള്‍ അന്വേഷിക്കേണ്ടത്.[13:14].