ml_tq/HEB/13/09.md

1000 B

ഗ്രന്ഥകാരന്‍ വിശ്വാസികള്‍ക്ക് എപ്രകാരമുള്ള ഉപദേശത്തെക്കുറിച്ചാണ് മുന്നറിയിപ്പ്

നല്‍കുന്നത്?

ഗ്രന്ഥകാരന്‍ വിശ്വാസികള്‍ക്ക് ഭക്ഷണം സംബന്ധിച്ച അന്യ ഉപദേശങ്ങളെക്കുറിച്ചാണ് മുന്ന റിയിപ്പ് നല്‍കുന്നത്.[13:9].

വിശുദ്ധ സ്ഥലത്ത് യാഗം അര്‍പ്പിച്ചിരുന്ന മൃഗങ്ങളുടെ ശരീരം എവിടെയാണ് ദഹിപ്പിച്ചിരുന്നത്?

മൃഗങ്ങളുടെ ശരീരങ്ങള്‍ പാളയത്തിനു പുറത്താണ് ദഹിപ്പിച്ചിരുന്നത്.[13:11].