ml_tq/HEB/13/05.md

562 B

ഒരു വിശ്വാസിക്കു ദ്രവ്യാഗ്രഹത്തില്‍ നിന്ന് എപ്രകാരം സ്വതന്ത്രനാകാം?

ദൈവം അവനെ കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല എന്ന് പറഞ്ഞിട്ടുള്ളതു കൊണ്ട് ഒരു വിശ്വാസിക്ക് ദ്രവ്യാഗ്രഹത്തില്‍ നിന്ന് സ്വതന്ത്രനാകാം.[13:5].